ഇലോൺ മസ്കും അദ്ദേഹത്തിന്റെ ഡ്രൈവറില്ലാ എഐ കാറും ഭയക്കുന്ന ആ കൊടുംഭീകരൻ! അത് ട്രംപല്ല,‘പൂച്ച സാർ’!... Read more at: https://www.manoramaonline.com/technology/technology-news/2026/10/05/tesla-robotaxi
ലക്ഷകണക്കിനു മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു, ലക്ഷങ്ങള്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു. ഇതില്‍ എത്ര പേര് മരുഭൂമിയുടെ തീക്ഷ്ണത സത്യമായും അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയാ…